Posts

Showing posts from September, 2021

എനിക്കുമുണ്ടോ ഇങ്ങനെ ഒരു സുഹൃത്തു ??????

Image
  എനിക്കുമുണ്ടോ ഇങ്ങനെ ഒരു സുഹൃത്തു ??? ഇത്തവണ കൊറോണ ആയാലും മലയാളികൾ എല്ലാവരും  മാവേലിയുടെ കാലം പോലെ "കാണാം വിറ്റും ഓണം ഉണ്ണണമ് "എന്ന പഴമൊഴി പോലെ ഓണം ആഘോഷിച്ചു . പലരും ഭാഗ്യം പരീക്ഷിക്കാൻ ഓണം ബബ്ബറും എടുത്തു.ഇത്തവണത്തെ ഫസ്റ്റ് പ്രൈസ് 12 കോടി ആണ് ഭാഗ്യവാന് കിട്ടുന്നത്. ഓണക്കളികളും മത്സരങ്ങളും ഏലാം നടത്തി കൊറോണ അതിന്റെ വഴിക്കും നടന്നു ഓണം പൊടി പൊടിച്ചു.. അങ്ങനെ ഓണം കഴിഞ്ഞു , ഓണക്കോടി ബംബ്ബർ നറുക്കെടുപ്പ് ആയി . എന്നാൽ ഇത്തവണ ഓണക്കോടി റിസൾട്ട് വന്നപ്പോൾ പലരും ഒരു നല്ലവനായ സുഹൃത്തിന്റെ പുറകിൽ ആയിരുന്നു.. പലരും സ്വയം ചിന്തിച്ചു എനിക്കുമുണ്ടോ ഇങ്ങനെ ഒരു നല്ല സുഹൃത്തു ?? നടന്നത് ചുരുക്കത്തിൽ  ഓണം ബമ്പർ റിസൾട്ട് നറുക്കെടുപ്പ്പ് നടക്കുന്നു  , 12 കോടി നേടിയ വിജയി ആര് .. എന്ന് അറിയാൻ ലൊട്ടറി എടുത്തവനും എടുക്കാത്തവനും എലാം ടിവിയുടെ മുമ്പിൽ ആണ് രാവിലെ മുതൽ .. അങ്ങനെ റിസൾട്ട് വരുന്നു .. തൃപ്പുണിത്തറയിൽ ഉള്ള ഒരു മീകാഷി ലോട്ടറി ഡീലർ ഷോപ്പിൽ നിന്നുമാണ് ലോട്ടറി വിറ്റു പോയിരിക്കുന്നത് . അതും ഒരു ഫാൻസി നമ്പർ ആണ് . പിനീട് അങ്ങോട്ടു ചാനലുകാർ തമ്മിൽ മത്സരം ആണ്... ആരു ആദ്യം ഭാഗ്യശാലിയെ ലോകത്തിനു കാണി