Posts

Showing posts from May, 2020

കുടിയന്മാർക്കൊരു ഹൈടെക് ആപ്പ് പിന്നെ ഒരു ടോക്കണും (Online App for Liquor)

Image
കുടിയന്മാർക്കൊരു   ഹൈടെക് ആപ്പ് പിന്നെ ഒരു ടോക്കണും  അറിയിപ്പ്  - Drinking is injurious to health !! മദ്യപാനം ആരോഗ്യത്തിന് ഹാനികരം !!! Sketch By Sajitha Johny ചങ്ങാതി ടോക്കൺ കിട്ടിയോ????  . . എനിക്ക് വരുന്നില്ലടാ.......  . . അങ്ങനെ ആപ്പ് വന്നു... വന്നയുടഞ്ഞെ പരസ്‌പരം  ഒരു അസൂയയും കൂടാതെ ആപ്പ് ലിങ്ക് ഷെറിങ് ആണ് എല്ലാവരും.. സഹകരണം ഇവരെ കണ്ടു പഠിക്കണം.! ആപ്പ് ഡൗൺലോഡ് ചെയുന്നു ....പിന്നെ  ഇൻസ്റ്റാൾ ആക്കുന്നു ...  ക്യൂ നമ്പർ ......ഒന്നിൽ , ഒന്നാമത്തെ .....ടോക്കൺ ....കിട്ടാനുള്ള ആവേശവും.. !!! എന്നാൽ പലരെയും,  വ്യാജൻ ആയി വന്ന ആപ്പ് ലിങ്ക് ചതിച്ചു.. പലർക്കും ടോക്കൺ വന്നില്ല..  നെറ്റ് ചതിച്ചു ചങ്ങായി.... എന്ത് കഷ്ടമാണ് !!!.. രാത്രി ആപ്പ് വന്നയുടനെ ......   നിനക്കു ഒ ടി  പി കിട്ടിയോ?? എനിക്ക് വരുന്നില്ലടാ !! ...  എന്നൊക്കെ തുരു തുരാ ടെക്സ്റ്റ്കൾ ഗ്രൂപ്പുകളിൽ ... കിട്ടിയ പലരും സന്തോഷം കൊണ്ടു  ക്യൂ ആർ കോഡ്,  ലൊക്കേഷൻ,  ടൈം, ക്യു,  ടോക്കൺ നമ്പർ എലാം  സ്ക്രീൻ ഷോട്ട് ഇട്ടു...  അതെ.... ചങ്ങായി...ഒരു രഹസ്യം (  ഇ  ക്യു ആർ കോഡ് ആണ് താരം ഇവിടെ  )...  അതു വേറെ ആര്ക്കും പറഞ്ഞു കൊടുക്കല്ലേ... കൊടുത്താൽ ഇ മെന