Posts

Showing posts from June, 2020

ദേവസ്സിയേട്ടന്റെ പത്രം വായന

Image
ദേവസ്സിയേട്ടന്റെ പത്രം വായന  Add caption ദേവസ്സിയേട്ടൻ .. വയസു 103 പ്രായത്തിൻറെ   അസുഖകൾ ഒന്നും അധികം ബാധിച്ചിട്ടില്ല . പ്രായധികത്തിന്റെ അസുഖകൾ കൊണ്ട്   കണിനോ ചെവിക്കോ ഓര്മശകത്തിക്കോ ഒരു   മങ്ങലും വന്നിട്ടില്ല .. ദിവസവുമുള്ള നടത്തം ,  യോഗ ഏലാം ആയി ഇപ്പോഴും 60 വയസ്സിന്റെ ചുറു   ചുറുക്കു   ദേവസ്സിയേട്ടനു ഉണ്ട് .... ദിവസത്തിന്റെ പകുതി പത്രം വായന നടത്തിയാണ് നേരം കളയുന്നത് . ദേവസ്സിയേട്ടന്റെ പത്രം വായന കേൾക്കാൻ ഒരു   രസമാണ് ...!!!! പണ്ട് തൊട്ടേ ഉള്ള ശീലമാണ് പത്രം വന്നാൽ   ആദ്യം ദേവസ്സിയേട്ടനു   തന്നെ   വായിക്കണമ് ... അത് കഴിഞ്ഞേ ആർക്കും കൊടുക്കു ..!!   ചുറ്റും ഉള്ളവര് ഏലാം കേൾക്കുന്ന രീതിയിൽ   വാര്ത്തകൾ ഉറക്കെ വായിച്ചു   കമെന്റ്സ്    ആൻഡ്   കൌണ്ടർ ഏലാം   പറഞ്ഞു കൊണ്ട് ആണ് ദേവസിയേട്ടൻറെ പത്രം വായന ..!! പുലർച്ചെ 5 മണിക്   എഴുന്നേറ്റു നടത്തവും യോഗവും കഴിഞ്ഞു വരുമ്പോഴേക്കും ... പത്രം വന്നു കാണും .. പിന്നെ പത്രം വായന   തുടങ്ങുകയായി .. അതും ഉറക്കെ .. എഴുത്തും .... വായനയും ....... അറിയാത്തവരുടെ